കല്യാണം കഴിഞ്ഞ് എട്ടുമാസം ആയപ്പോഴേക്കും ഭാര്യ തളർന്നു കിടന്നു. പിന്നീട് വീട്ടുകാർ ചെയ്തത് കണ്ടോ!
രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇക്കാ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്റെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ പിന്നീട് ജീവിതം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നത് …