കല്യാണം കഴിഞ്ഞു രണ്ടുമാസം വളരെ സ്നേഹത്തിൽ കഴിയുന്ന ഭാര്യയും ഭർത്താവും പുലർച്ചെ അടുക്കളയിലേക്ക് വന്ന ഭർത്താവ് കണ്ട കാഴ്ച. ഞെട്ടിപ്പോയി. നെഞ്ച് തകർന്നു പോയി
പതിവില്ലാതെ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലും ബഹളവും കേട്ടിട്ടാണ് ആദ്യത്തെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് അടുക്കളയിൽ നിന്നാണ് അമ്മയുടെ ശബ്ദവും നിലവിളിയും കരച്ചിലും പരിഭ്രമത്തോടെ അടുക്കളയിലോട്ട് ഓടിപ്പോയി നോക്കിയപ്പോൾ കണ്ട കഴുക്കോളിൽ കൊടുത്തിരുന്ന …