ഈ ആറു ലക്ഷണങ്ങൾ ശരീരത്തിൽ അനുഭവപ്പെടുന്നുണ്ടോ? സൂക്ഷിക്കുക വൈറ്റിൽ അൾസറിന്റെ തുടക്കമാണ്!
നമസ്കാരം ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഉദര സംബന്ധമായ പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്യുവാൻ വേണ്ടിയിട്ടാണ് ഞാൻ വന്നിരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും വായിൽ പുണ്ണ് വരാത്തവർ വളരെ ചുരുക്കം ആയിരിക്കും അല്ലേ വായിലെ വട്ടത്തിലെ അല്ലെങ്കിൽ …