മുടി കൊഴിച്ചിൽ മാറി പനങ്കുല പോലെ മുടി വളരാൻ, മുടിയുടെ ആരോഗ്യം വർദ്ധിക്കാൻ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തലമുടി ഇഷ്ടമില്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല സ്ത്രീകൾക്കാണെങ്കിലും ശരി അതല്ല പുരുഷന്മാർക്ക് ആണെങ്കിലും ശരി നല്ല ആരോഗ്യമുള്ള മുടി വേണമെന്ന് എല്ലാവരുടെയും സ്വപ്നം ആഗ്രഹം …