മകന്റെ നിർബന്ധം കാരണം പാവപ്പെട്ട വീട്ടിലെ പെണ്ണുമായി കല്യാണം സമ്മതിച്ചു പിന്നീട് അമ്മായി അമ്മ മരുമകളെ ചെയ്തത് കണ്ടോ!
അശ്ലീകരം വന്നു കേറിയത് കുടുംബം കുടിക്കാൻ ആവോ തലയ്ക്ക് കൈകൊടുത്തത് അമ്മായിയമ്മ പറയുന്നത് കേട്ട് അവൾ വിഷമത്തോടെ വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി അവനും ആകെ വിഷമത്തിൽ അവളെ നോക്കിയും ഇന്ന് അവരുടെ വിവാഹമായിരുന്നു …