ഷുഗറിന് ദിവസവും മരുന്നുകൾ കഴിച്ചിട്ടും ജീവിതരീതിയിൽ ശ്രദ്ധിച്ചിട്ടും ഷുഗർ മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് വിട്ടുമാറുന്നില്ലെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹം …