നിലവിളക്ക് കൊളുത്തുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് വലിയ ദോഷം വന്നുചേരും…
ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വീടുകളിലും വിളക്കുകൾ തെളിയിക്കാറുണ്ട്.. സന്ധ്യാദീപങ്ങൾ കൊളുത്തുന്ന ഒരു ആചാരം നമ്മുടെ എല്ലാ വീടുകളിലും ഉണ്ട്. സന്ധ്യാസമയത്ത് വീട്ടിൽ നിലവിളക്ക് കൊളുത്തി അവിടെ ഈശ്വരന്റെ സാന്നിധ്യം വിളിച്ച് അറിയിക്കുന്നു.. വിളക്കിന്റെ സാന്നിധ്യം …