എത്രയൊക്കെ പരിശ്രമിച്ചിട്ടും അമിതവണ്ണം കുറയാത്തവരാണ് നിങ്ങളെങ്കില്‍ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി തടി കുറയ്ക്കാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും എന്നെ കാണുമ്പോൾ അല്ലെങ്കിൽ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് ഡോക്ടറെ എന്തൊക്കെ ശ്രമിച്ചിട്ടും വെയിറ്റ് ഒരു കിലോ പോലും കുറയുന്നില്ല.. ഭക്ഷണം …