വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട ശരിയായ സ്ഥാനം എവിടെയാണ്.. വിശദമായി അറിയാം..
ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വീടുകളിലും വിളക്കുകൾ തെളിയിക്കാറുണ്ട്.. സന്ധ്യദീപം കൊളുത്തുന്ന ഒരു ആചാരം നമ്മുടെ എല്ലാ വീടുകളിലും ഹൈന്ദവ വിശ്വാസപ്രകാരം ഇത്തരത്തിലുള്ള ആചാരം ഉണ്ടാകാറുണ്ട്.. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി അവിടെ ഈശ്വരന്റെ സാന്നിധ്യം കൊണ്ടുവരുന്നു.. …