സ്ത്രീകളുടെ ആർ.ത്തവ സമയത്ത് പാഡ് കൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് മെൻ.സ്ട്രൽ കപ്പുകൾ തന്നെയാണ്..വിശദമായി അറിയാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഈ മെൻസസ് എന്നുപറയുന്നത് സ്ത്രീകൾക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ്.. ഈ പാഡ് എപ്പോഴും എപ്പോഴും മാറ്റേണ്ടി വരിക.. ഒരുപാട് ബ്ലീഡിങ് …