ഗ്രാമത്തിലെ പട്ടിണി കാരണം കുഞ്ഞമ്മയുടെ കൂടെ ടൗണിലേക്ക് പോയ നാലു വയസ്സുകാരിക്ക് നേരിടേണ്ടി വന്ന അവസ്ഥകൾ…
വീട്ടിലെ പ്രാരാബ്ധങ്ങൾ കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തൻറെ മകളെ അത്യാവശ്യം നല്ല രീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കാൻ തീരുമാനിച്ചത്.. അന്ന് അവൾക്ക് 9 വയസ്സ് പ്രായം മാത്രമാണ് ഉള്ളത്.. അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ …