പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കല്യാണം കഴിക്കാം എന്നുള്ള വാഗ്ദാനം നൽകി പറ്റിച്ചപ്പോൾ അവൾ തിരിച്ചു കൊടുത്ത പണി കണ്ടോ..
അരമണിക്കൂറായി ഫോൺ വിളിക്കാൻ തുടങ്ങിയിട്ട് ബെല്ലടിക്കുണ്ട് പക്ഷേ ആരും എടുക്കുന്നില്ല.. എനിക്ക് ക്ഷമയുടെ നെല്ലിപ്പലക കണ്ടു ഞാൻ.. അവൾ ഇത് എവിടെപ്പോയി കിടക്കുകയാണ് അവൾക്ക് എന്താ ഫോൺ എടുത്താൽ.. ഞാൻ വേഗം സമയം നോക്കി …