അനീമിയ രോഗം മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അതിൻറെ ലക്ഷണങ്ങളും..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച എന്ന് പറയുന്നത്.. ഈ അനീമിയ ലോകത്തിലെ തന്നെ മൂന്നിൽ …