മൾബറി ചെടിയുടെ ഇലകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി..
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾ ജീവിതശൈലി രോഗങ്ങളും ആയിട്ടൊക്കെ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നത് കേൾക്കാറുണ്ട്.. ഇതെല്ലാം …