നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് നമ്മൾക്കൊക്കെ ഒരുപാട് പ്രയോജനകരമായിട്ടുള്ള നല്ല കുറച്ച് ടിപ്സുകൾ കളക്ട് ചെയ്തു കൊണ്ട് തന്നെയാണ് ഈ ഒരു ഉപ്പിലേക്ക് ഒരു തുള്ളി ഒഴിച്ചാൽ മാത്രം മതിയും ചായയും പാറ്റ മാത്രമല്ല പാമ്പ് പോലും നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരില്ല അതുമാത്രമല്ല ഉപ്പ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന നല്ല കുറച്ചു ടിപ്സുകളും ആയിട്ടാണ് ഇന്നത്തെ വീഡിയോ എല്ലാവരും വീഡിയോ ഒന്നു ഫുള്ളായി സ്കിപ്പ് ചെയ്തതായിട്ട് കാണാൻ ആയിട്ട് ശ്രമിക്കുക.
https://youtu.be/btHXaqzFAIA