ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ത്രീ ശരീരം കച്ചവടത്തിന് വിൽക്കപ്പെടുന്ന രാജ്യമാണ് ബംഗ്ലാദേശ് അഭ്യർത്ഥി ക്യാമ്പുകളിൽ നിന്നും ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും ജില്ലാ കഴുകന്മാർ വില്പന ചരക്കാക്കുന്നു സർക്കാർ തലത്തിൽ നിലനിൽക്കുന്ന അഴിമതി നിയമപരമായ അംഗീകരിക്കപ്പെട്ടയും മേൽപ്പറഞ്ഞ .
കാര്യങ്ങളുടെ ഒറ്റവാക്കിൽ നമുക്ക് പറയാവുന്നതാണ് എന്നാൽ അതിലുപരിയും ബംഗ്ലാദേശ് എന്ന നമ്മുടെ രാജ്യത്തെക്കുറിച്ചും അപകടങ്ങളെ ലൈംഗിക ചൂഷണം അടക്കം ഉള്ള ചില രഹസ്യങ്ങളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.