കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നടന്ന മഹാത്ഭുതം! അമ്മേ ശരണം 🙏
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ട് പണ്ട് ഒരുപാട് വർഷങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ കൊടുങ്ങല്ലൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്രതിരിച്ചു അദ്ദേഹം കൊടുങ്ങല്ലൂർ എത്തിപ്പെട്ടത് അർദ്ധരാത്രി …