വൃക്കയുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയും വൃക്കകൾ തകരാർ ആകാതിരിക്കാൻ വേണ്ടിയും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൃക്കകൾ എന്നു പറയുന്നത് നമ്മുടെ രക്തം ശുദ്ധീകരിക്കാനായിട്ട് സഹായിക്കുന്ന ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ്.. ബീൻസ് ഷേപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.. …