വ്യായാമങ്ങളും ഡയറ്റിംഗും ഭക്ഷണരീതി ക്രമങ്ങളും ശ്രദ്ധിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍ കൂടുക എന്നുള്ളത്.. നമ്മളെ ഏതെങ്കിലും ആവശ്യങ്ങൾക്കായിട്ട് രക്തം പരിശോദിക്കുന്ന സമയത്ത് രക്തത്തിലെ …