ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും ശരീരത്തിൽ ബ്ലോക്കുകളും ഉണ്ടാകാതിരിക്കാൻ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ എന്നു പറയുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.. അത് ചിലപ്പോൾ ഹാർട്ട് അറ്റാക്ക് ആയിട്ട് …