വിട്ടുമാറാത്ത തലവേദന ഉണ്ടോ? നിസ്സാരമായി തള്ളിക്കളയരുത്!
തലവേദന ഒരു രോഗമല്ല അതൊരു രോഗ ലക്ഷണം ആണ് നമ്മുടെ ബോഡിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ചിലപ്പോൾ അത് തലവേദന ആയിട്ട് കാണിക്കാം അല്ലെങ്കിൽ മനസ്സിനെ ഭയങ്കര ടെൻഷനും ഇമോഷണൽ ഡിസ്റ്റർബൻസ് അങ്ങനെ …