ഡ്രൈനേജ് കുഴിയിൽ വീണ തന്റെ മൂന്നു വയസ്സുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മ..
സോഷ്യൽ മീഡിയകളിൽ ഒരുകോടിയിൽ പരം ആളുകൾ വളരെയധികം ചങ്കിടിപ്പോടെ കണ്ട ഒരു വീഡിയോ ഇതാണ്.. ഈ വീഡിയോ കാണുന്ന ആരുടെ ചങ്കും ഒരു നിമിഷത്തേക്ക് പെട്ടെന്ന് നിന്നു പോകും.. തന്റെ മൂന്നു വയസ്സുകാരനായ മകൻ …