ഗർഭിണികളായ സ്ത്രീകൾ ഈയൊരു സമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ.. ഇവ കഴിച്ചാൽ അബോഷൻ ആയി പോകാൻ പോലും സാധ്യതയുണ്ട്..
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിലെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭാവസ്ഥ എന്നു പറയുന്നത്.. നമ്മളോടൊപ്പം നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി …