കടലിന് മുകളിലൂടെ പാലം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ?
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പം മുതലേ നമ്മളെ ഏറെ കൗതുകത്തോടെ ആയിരിക്കും വലിയ നദികൾക്കും കടലിനും മുകളിലൂടെയും ഒക്കെയുള്ള ഭീമൽ പാലങ്ങളെ നോക്കി കണ്ടിട്ടുണ്ടാവുക അത്രയും ആഴമുള്ള …