ഈ അച്ഛൻ്റെയും മകൻറെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കഥ വായിച്ചാൽ നിങ്ങളുടെ കണ്ണുകൾ നിറയും ഉറപ്പ്..
പഠനം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുഹൃത്ത് വന്ന് പറഞ്ഞത് അവൻറെ ഒപ്പം കുറച്ചുദിവസം പണിക്ക് വരുമോ എന്നുള്ളത്.. നീ എന്തിനാണ് വീട്ടിൽ എങ്ങനെ വെറുതെ ഇരിക്കുന്നത് അതേസമയം എൻറെ കൂടെ …