നടുവേദന ആണോ നിങ്ങളുടെ പ്രശ്നം. കാരണങ്ങൾ പരിഹാരം സഹിതം തിരിച്ചറിയാം കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക
സാധാരണയായി എല്ലാവരും പരാതിപ്പെടുന്ന ഒരു അസുഖമാണ് നടുവേദന അല്ലെങ്കിൽ ബാക്ക് പെയിൻ എന്നു പറയുന്നത്. നടുവേദന നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വെച്ച് അനുഭവപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. നടുവേദനയുടെ കാരണങ്ങൾ പലതാണ് …