തൈറോയ്ഡ് പ്രശ്നങ്ങൾ ശരീരത്തിൽ വരാതിരിക്കാൻ ജീവിതരീതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് റിലേറ്റഡ് കമ്പ്ലൈന്റ്കളെ കുറിച്ചാണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും അതായത് എനിക്ക് തൈറോയിഡ് രോഗമുണ്ട് അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകളും …