ഭർത്താവിന്റെ സ്വന്തം അമ്മയെയും വയ്യാത്ത പെങ്ങളെയും നോക്കിയതിന് ബന്ധുക്കൾ ആ യുവതിയെ വിളിച്ചത് കേട്ടോ! കഷ്ടം
ഒരു കല്യാണത്തിന് പോയതായിരുന്നു അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും ഒരു കുറവും ഇല്ലാത്ത അവിടുത്തെ തിരക്കിനിടയിലും ആ വാക്കുകൾ എന്നെ ചെവിയിൽ തുളച്ചു കയറി അറുവാണിചി അവിടെ ആയകാലത്ത് തള്ളയുടെ തീട്ടവും മൂത്രവും കോരിയും കെട്ടിയോനെയും കളഞ്ഞിട്ട് …