ശബരിമല തീർത്തി അയ്യപ്പൻ ഭക്തർ പാലിക്കേണ്ടത്! മാലേടുമ്പോൾ ഊരുമ്പോഴും ചെല്ലേണ്ട മന്ത്രം!
നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം കലിയുഗത്തിന്റെ മുദ്രയാണ് എന്നുള്ളത് അത് സൃഷ്ടിക്കുന്ന കഷ്ടം പാടുകളിൽ നിന്നും ഭക്തരെ കാത്തുരക്ഷിച്ചേ മോചിപ്പിച്ചേ ആത്മീയ വികാസത്തിന്റെ പാതയിലേക്ക് ആത്മീയ അനുഭൂതിയിലേക്ക് നയിക്കുന്ന അനുഗ്രഹമാണ് …