പെങ്ങളെ അമ്മാവന്റെ വീട്ടിൽ നിർത്തി ആങ്ങള പണിക്കു പോയി തിരിച്ചുവന്നപ്പോൾ അമ്മാവന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച!
പഠിക്കാൻ മിടുക്കനായിരുന്ന അവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്ത് അത്ഭുതം ആയിരുന്നു ക്ലാസിൽ എപ്പോഴും ഒന്നാമൻ എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ ആരു വഴക്കു പറഞ്ഞാലും ചിരിയോടെ അതിന് നേരിടുന്നവൻ കുറച്ചു …