മകന്റെ കാമുകിയെ ആത്മഹത്യാ ഭീഷണി മുഴക്കി മകനെ കൊണ്ട് ഉപേക്ഷിപ്പിച്ചു അമ്മ വർഷങ്ങൾക്കുശേഷം ആ പെൺകുട്ടിയെ അമ്മ കണ്ടപ്പോൾ ഞെട്ടിപ്പോയി!
തിങ്കളാഴ്ചയായിരുന്നതിനാൽ ഹോസ്പിറ്റലിൽ ഭയങ്കര തിരക്കുണ്ടായിരുന്നു സെക്യൂരിറ്റി ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് നിർദ്ദേശം കൊടുത്തുകൊണ്ട് ഓടിനടക്കുന്നു വണ്ടിയിൽ നിന്നും മാധവൻ നായരും ഭാര്യയും ഇറങ്ങിയും മാധവേട്ട സൂക്ഷിച്ച് അവിടെ ഇരിക്കാം അയാൾ അവളെ താങ്ങി പിടിച്ചു …