പുരുഷന്മാർക്ക് മൂത്രനാളിയിൽ തടസ്സം അനുഭവപ്പെടുന്നുണ്ടോ??? കാരണം ഇതാണ്….
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് പുരുഷന്മാരുടെ മൂത്രനാളിലെ തടസ്സം അല്ലെങ്കിലും മൂത്രനാളിൽ ചുരുങ്ങുന്ന അവസ്ഥയെക്കുറിച്ച് ആണ് ഇത് കൂടുതലായും കണ്ടുവരുന്നത് ചെറുപ്പക്കാരിൽ …