രണ്ടാനച്ഛനെ ഭർത്താവായി കിട്ടാൻ സ്വന്തം മകൾ അമ്മയെ ചെയ്തത് കണ്ടോ. ഇരുപതുകാരിയുടെ ക്രൂരത!
കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിൽ അർച്ചന എന്ന 38 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവളുടെ അച്ഛൻ വളരെ വലിയ കോടീശ്വരനാണ് വളരെ വലിയ ഒരു ബിസിനസ്കാരനാണ് അതുകൊണ്ട് തന്നെ അച്ഛന്റെ സ്വത്തും ഇവൾക്ക് ലഭിച്ചിരുന്നു …