ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അച്ഛൻ്റെയും കുഞ്ഞിന്റെയും നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ്…
എല്ലാ പ്രവാസികളും ചങ്കിൽ ഒരുപിടി നീറ്റലും ആയാണ് തന്റെ ഉറ്റവരെയും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ചുകൊണ്ട് പ്രവാസ ജീവിതത്തിലേക്ക് പോകുന്നത്.. അപ്പോൾ ആ ഒരു പ്രവാസവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്ന ഒരു വീഡിയോയാണ് …