ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒരു അച്ഛൻ്റെയും കുഞ്ഞുമകളുടെയും വീഡിയോ ആണ്…
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം എന്നു പറയുന്നത് ആർക്കും നിർവജിക്കാൻ കഴിയാത്ത ഒന്നുതന്നെയാണ്.. അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണും എന്നാണ് പൊതുവേ നമ്മൾ പറയാറുള്ളത്.. ആ ഒരു കാര്യം സത്യം …