ഉപ്പിൽ ഈ സൂത്രം ചെയ്യൂ എലി പാറ്റ പല്ലി കൂട്ടത്തോടെ വീട്ടിൽ നിന്നും വിരണ്ടോടും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീട്ടിൽ ശല്യക്കാരായിക്കൊണ്ടിരിക്കുന്ന പാറ്റ പല്ലി എട്ടുകാലി എന്നിവയൊക്കെ തുരുത്താനായിട്ടുള്ള കിടിലം ടിപ്സ് ഒക്കെ കളക്ട് ചെയ്തിട്ടാണ് ഉപ്പ ഉപയോഗിച്ച് …