നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാട്ടുകാരുടെ ആക്ഷേപവും പരിഹാസവും സഹിക്കാൻ വയ്യാതെ കാട്ടിലേക്ക് ഓടിപ്പോയ സാൻസിമൻ ഇല്ലി എന്നു പറയുന്ന കുട്ടിയെ നിങ്ങൾക്ക് അറിയാമോ ജീവിതത്തിലെ മൗലി എന്നറിയപ്പെടുന്ന ഈ കുട്ടിക്ക് പറയാനുള്ളത് കളിയാക്കളുടെയും ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.