നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മ കാണാതെ സ്നാക്സ് തിന്നുന്ന കൊച്ചു പെൺകുട്ടിയെയും അമ്മ കൈയോടെ പിടികൂടിയപ്പോൾ കാണിച്ച കുസൃതി കണ്ടു വൈറലായി വീഡിയോ അടുക്കളയിൽ നിന്നും അമ്മ ഒളിപ്പിച്ചുവെച്ച സ്നാക്സ് മോഷ്ടിക്കാത്ത കുട്ടികൾ ഉണ്ടാകില്ല മോഷ്ടിക്കുന്നതിനിടയിൽ അമ്മ പിടികൂടിയാൽ കുട്ടികൾ പല നമ്പറും ഇറക്കും ചിലർ കരയും മറ്റു ചിലർ ചിരിക്കും ചിലർ ഇനി എടുക്കില്ല എന്ന് പറയും എന്നാൽ ഈ കൊച്ചു മിടുക്കി ചെയ്തത് എന്താണെന്ന് നോക്കൂ.