ലോകത്തിലെ ഏറ്റവും അപകടകരമായ ജയിലുകൾ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെ നരകതുല്യമായ ശിക്ഷകൾ നടപ്പാക്കുന്ന ജയിൽ ഏതാണെന്ന് നിങ്ങൾക്കറിയാമോ അല്ലെങ്കിൽ അത്തരത്തിലുള്ള ജയിലുകളിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ക്രൂരമായ ശിക്ഷ രീതികൾ ഏതാണെന്ന് അറിയാമോ …