ക്ലൈമറ്റ് മൂലം ഉണ്ടാകുന്ന പനി കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം.. വിശദമായി അറിയാം..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് ഈ ഒരു തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട് അതിൻറെ കൂടെ തന്നെ ജലദോഷം അതുപോലെതന്നെ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഒക്കെ …