ശാസ്ത്രജ്ഞർ വികസിപ്പിച്ച അത്ഭുതപ്പെടുത്തുന്ന ജീവികൾ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീൻ മോഡിഫിക്കേഷൻ എഡിറ്റിംഗ് അങ്ങനെ നിങ്ങൾക്ക് ഇതിനെ എന്തുവേണമെങ്കിലും വിളിക്കാം പക്ഷേ വളരെ വിവാദങ്ങൾ നേരിട്ടുള്ള ഒരു സംഭവമാണ് മോഡിഫിക്കേഷൻ എന്ന് പറയുന്നത് …