ഡിവോഴ്സ് ആയ യുവതിക്ക് വേണ്ടി രണ്ടാം കല്യാണം ആലോചിക്കാൻ വന്ന ബ്രോക്കർക്ക് സംഭവിച്ചത്!
ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് അവൻ എന്താണ് കാരണം ഡോക്ടർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു ഫാത്തിമ തൊട്ടടുത്ത് തലതാഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു ഇപ്പോഴത്തെ കുട്ടികളല്ലേ ബ്രോക്കറെ ഇവൾക്ക് അയാളുടെ സ്വഭാവം അത്രയ്ക്ക് ഇഷ്ടമല്ല ആളൊരു തണുപ്പനാണ് …