ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ… ബ്ലഡ് കാൻസറിനെ സാധ്യത വളരെ കൂടുതലാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
ഞാൻ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് ബ്ലഡ് കാൻസറിനെ പറ്റിയിട്ടാണ് രക്തം സംബന്ധം ആയിട്ടുള്ള അർബുദങ്ങളും അപ്പോൾ നമ്മൾ വിചാരിക്കും രക്താർബുദം എത്ര സീരിയസാണ് വന്നു കഴിഞ്ഞാൽ അതുകൊണ്ട് നമ്മൾ ആദ്യം …