ആദ്യ രാത്രി പറച്ചാണ് അശ്വതി സതീശന്റെ മുറിയിലേക്ക് കയറിച്ചെന്ന് അവരുടെ വരവും കാത്തു അവിടെ അക്ഷമയുടെ കാത്തിരിക്കുകയായിരുന്നു സതീഷ് അവനെ ഇന്ന് ലോട്ടറി അടിച്ച പോലെയുള്ള ഒരു ബന്ധമായിരുന്നു ജാതക ദോഷത്തിന് പേരിൽ പൈസ 26 കഴിഞ്ഞിട്ടും കല്യാണം നടക്കാതെ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അശ്വതി അവൾ .
കെട്ടാതെ നിൽക്കുന്നത് കാരണം അവൾക്ക് താഴെയുള്ള അനിയത്തിമാർക്കും കല്യാണ പ്രായം എത്തിയിട്ട് കല്യാണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് അവർക്ക് നല്ല നല്ല ആലോചനകൾ വരുന്നുണ്ടായിരുന്നു പക്ഷേ അശ്വതി കല്യാണം കഴിക്കാതെ നിൽക്കുന്നത് കൊണ്ട് അതെല്ലാം തുടങ്ങുകയായിരുന്നു പതിവ്.